
ബ്ലേഡിന് കൈഞരമ്പുകളുടെ ഊഷ്മളതയെ പ്രണയിക്കാമെങ്കില്‍,തീയ്യിന് കരിയിലകളുടെ വാര്‍ദ്ധക്യത്തെ പ്രണയിക്കാമെങ്കില്‍,സമുദ്രത്തിന് ആഴത്തിന്‍റെ അവിശ്വാസത്തെ പ്രണയിക്കാമെങ്കില്‍,മുള്ളിന് പൂവുകളുടെ വിശുദ്ധിയെ പ്രണയിക്കാമെങ്കില്‍,ചെകുത്താന് ദൈവത്തിന്‍റെ നിഷ്കളങ്കതയെ പ്രണയിക്കാമെങ്കില്‍,മൌനത്തിന് വാചലതയുടെ നാനാര്‍ത്ഥങ്ങളെ പ്രണയിക്കാമെങ്കില്‍,
ഓമനേ.....തീര്‍ച്ചയായും നിന്നെ ഞാന്‍ പ്രണയിക്കും.
ഓമനേ.....തീര്‍ച്ചയായും നിന്നെ ഞാന്‍ പ്രണയിക്കും.
Download prohibited? No problem. CHAT from any browser, without download. Go to http://in.webmessenger.yahoo.com/