
ഭ്രാന്ത്. അതൊരു വീടുമാറ്റം. ഒന്നുമറിയേണ്ടാത്ത അപരജീവിതം.മനസ്സ് നെടുകെപ്പിളര്‍ന്ന്,ഓര്‍മകളെ ഷണ്ഡീകരിച്ച് അത് പച്ചകളെ ചാരനിറമാക്കുന്നു..ഭ്രാന്ത്. അതൊരു മൊഴിമാറ്റം. വിരലടയാളങ്ങള്‍ പതിയാത്ത കാലത്തിന്‍റെ ശ്ലഥാക്ഷരങ്ങള്‍.
Did you know? You can CHAT without downloading messenger. Go to http://in.webmessenger.yahoo.com/
4 അഭിപ്രായങ്ങൾ:
ബൂലോകത്തേക്ക് സ്വാഗതം. പുസ്തകള്‍ ആരാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് ? എവിടെ കിട്ടും ?
ആശംസകള്‍
Thak u NIRAKSHARAN.
My books publishers
1.Kadahayezhuthunna oral(POORNA CALICUT)2.Vivahavarshikam(Currrent Kottayam)3.Papajeevitham(Green books,Thrissur)
Thak u NIRAKSHARAN.
My books publishers
1.Kadahayezhuthunna oral(POORNA CALICUT)2.Vivahavarshikam(Currrent Kottayam)3.Papajeevitham(Green books,Thrissur)
സ്വാഗതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ