
അത് ഇരുട്ടിലേക്കുള്ള തീര്‍ത്ഥാടനം.
മൌനത്തിലേക്കുള്ള പിന്മടക്കം.
ഏകാന്തത അതിന്റെ ആഴത്തില്‍ അറിഞ്ഞവര്‍ക്ക്,
ലോകവുമായി പിണങ്ങിപ്പിരിഞ്ഞവര്‍ക്ക്,
ജീവിതത്തിന്റെ ആകസ്മികതകളെ സ്യമ്യമായി സ്പര്‍ശിക്കാത്തവര്‍ക്ക്,
അനുരാഗികള്‍ക്ക്,
അവിശ്വാസികള്‍ക്ക്,
കിനാവ് കാണാന്‍ കഴിയുന്നവര്‍ക്ക് അതൊരു അഭയസ്ഥാനം.
അതെ,അതൊരു വ്രണിതതീര്‍ത്ഥാടനം.
മൌനത്തിന്റെ പരുക്കന്‍
കാല്‍പ്പെരുമാറ്റം.
കാല്‍പ്പെരുമാറ്റം.
Add more friends to your messenger and enjoy! Go to http://messenger.yahoo.com/invite/

Hi5 Falling Stars 

6 അഭിപ്രായങ്ങൾ:
ഈ മൌനത്തിന്റെ കൂട്ടുകാരനെ എനിക്ക് ഭയമാണ്.
mounathinte pravaaham sakthamaavate,.......
അത് ഭീരുക്കളുടെ വഴിയല്ലേ..?
ന്യായീകരിക്കുകയാണോ?
നിസ്സംഗത തോന്നുന്നു
വേണ്ടാ...വേണ്ടാ...
[ഈ വേഡ് വെരിഫിക്കേഷൻ]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ