മരണം.അത് ഇരുട്ടിന്റെ മുഖവുമായി, പതിഞ്ഞ കാലൊച്ചകളുമായി കാത്തുനില്‍ക്കുന്നുണ്ട്-ഇടവഴികളില്‍,ആശുപത്രിവരാന്തകളില്‍,രതിരഥ്യകളില്‍. കാമികളിലും ലോഭികളിലും ഉന്മാദത്തിന്റെ അമ്ലചുംബനത്തിലും ഇലയനക്കളിലും സമുദ്രത്തിന്റെ അശാന്തനിശ്വാസങ്ങളിലും ദൈവത്തിന്റെ പിളര്‍ന്ന ഹ്യദയത്തിലും അത് അതിന്റെ മുദ്ര പതിച്ചിരിക്കുന്നു. മൌനം ഇലകള്‍ക്കുമേല്‍
ശയിക്കുന്നതുപോല്‍ അതെന്റെ തണുത്ത ഹ്യദയത്തിനുമേല്‍ ശയിക്കുന്നു.
ശയിക്കുന്നതുപോല്‍ അതെന്റെ തണുത്ത ഹ്യദയത്തിനുമേല്‍ ശയിക്കുന്നു.
Connect with friends all over the world. Get Yahoo! India Messenger at http://in.messenger.yahoo.com/?wm=n/

Hi5 Falling Stars 

1 അഭിപ്രായം:
കാത്തുനില്ക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു ഒളിച്ച് കളിയാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ