2009, ജനുവരി 13, ചൊവ്വാഴ്ച

കുറിപ്പുകള്‍ 11 ഭോഗം


ഭാര്യ പറഞ്ഞു.
കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു എലിയായിരുന്നു.
ഞാന്‍ പൂച്ചയും .
ഭര്‍ത്താവ് ഭാര്യയെ പൂരിപ്പിച്ചു.
പിന്നെ, അവര്‍ പരസ്പരം
ആക്രമിക്കാന്‍ തുടങ്ങി.

1 അഭിപ്രായം:

Neena Sabarish പറഞ്ഞു...

പ്രതീകാത്മക വരികള്‍. നന്നായിരിക്കുന്നു