
പഴയ കാലം പുതിയ കുപ്പിയില്‍.
ഒന്നും മാറുന്നില്ല
നീയും ഞാനും ഒന്നും.
മാറുന്നത് കലണ്ടര്‍ മാത്രം.
വിലാപങ്ങളുടെ,കലാപങ്ങളുടെ, കണ്ണുനീരിന്റെ
ചിതറിയ പുസ്തകത്താളുകള്‍.
ഒന്നും മാറുന്നില്ല.
കണ്ണാടികള്‍ അല്ലാതെ.
എന്നിട്ടും ചുണ്ടില്‍ തേച്ച ചായം മായാതെ
നീയും ഞാനും മന്ത്രിക്കുന്നു
നവവത്സരാശംസകള്‍.
ഒന്നും മാറുന്നില്ല
നീയും ഞാനും ഒന്നും.
മാറുന്നത് കലണ്ടര്‍ മാത്രം.
വിലാപങ്ങളുടെ,കലാപങ്ങളുടെ, കണ്ണുനീരിന്റെ
ചിതറിയ പുസ്തകത്താളുകള്‍.
ഒന്നും മാറുന്നില്ല.
കണ്ണാടികള്‍ അല്ലാതെ.
എന്നിട്ടും ചുണ്ടില്‍ തേച്ച ചായം മായാതെ
നീയും ഞാനും മന്ത്രിക്കുന്നു
നവവത്സരാശംസകള്‍.
2 അഭിപ്രായങ്ങൾ:
sorry for late
navavalsarasamsakal
kannadikalum
calendarum
maathram maarunnu..
mattamillathenthundu..?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ